Surprise Me!

ലാൽ വിരുദ്ധർക്ക് തിരിച്ചടിയായി | filmibeat Malayalam

2018-07-24 110 Dailymotion

Prakash Raj: Haven’t signed any memorandum against Mohanlal <br />സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരേ ഒരു സംഘം സിനിമാ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും സമര്‍പ്പിച്ച ഭീമ ഹര്‍ജിയില്‍ തന്റെ പേര്‍ ഉള്‍പ്പെട്ടത് എങ്ങനെ എന്നറിയില്ലെന്ന് നടന്‍ പ്രകാശ് രാജ്. ഹര്‍ജിയില്‍ ഒപ്പുവച്ചിട്ടില്ലെന്നും ഇതിനെക്കുറിച്ച്‌ തനിക്കൊന്നുമറിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. <br />#PrakashRaj #Mohanlal

Buy Now on CodeCanyon